അപ്രതീക്ഷിതമായ ഒരു തീരുമാനമായിരുന്നു വാഗമണ്‍ ലേക്കുള്ള യാത്ര !! മഴയായിരുന്നു ആ യാത്രയെ കൂടുതല്‍ ഭംഗിയാക്കിയത് !!
Two wheeler ലെ മഴയത്തുള്ള യാത്ര സാധാരണ അത്ര സുഖമുള്ള ഒന്നെങ്കിലും ആ യാത്ര ഞങ്ങള്‍ക്ക് ഒരു അനുഭവം ആയിരുന്നു !!
ആ യാത്രയിലെ ചില Photos ഇതാ ഇവിടെ .....
കോട്ടയം - ഇടുക്കി ജില്ലകളുടെ border ലാണ് ഈ hill station !
യാത്ര ചെയ്ത വര്ഷം : 2011 August!
ഈ വാഗമണ്‍ അമേരിക്കയില്‍ എങ്ങാനും ആയിരുന്നേല്‍ ഇന്ന് അത് Universal Studio യുടെ ഭാഗമായി മാറിയേനെ !!
സബിന്‍ അന്‍സാരി !!!